ANALYSISരാഷ്ട്രീയ തന്ത്രങ്ങളുമായി നേതാക്കളുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച തന്ത്രജ്ഞന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയ പരീക്ഷണം പാളി; സോഷ്യല്‍ മീഡിയയിലെ താരം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സീറോയായി; ബിഹാറില്‍ പോരാട്ടത്തിന് ഇറങ്ങിയ ജന്‍ സുരജ് പാര്‍ട്ടിക്ക് പൂജ്യം സീറ്റ്; പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം ക്ഷീണമായത് മഹാഗഡ്ബന്ധന് സഖ്യത്തിനുംമറുനാടൻ മലയാളി ഡെസ്ക്14 Nov 2025 2:10 PM IST